Sunday, December 16, 2018

ഒടിയൻ

ഒടി മറന്ന പ്രണയത്തിനാൽ
ഓർമ്മച്ചതുരക്കളത്തിൽ
ഒരിറ്റു മധുരമിറ്റിച്ച്..
കാറ്റുലഞ്ഞ ഭൂമികയിൽ
അവനെന്നുമുണ്ടാകും.
ഒരപര സാന്നിധ്യമായ്..
ഒടിയൻ.

No comments:

Post a Comment